കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉപഹാരം നല്‍കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സോജന്‍ ജോസഫ്, വി.കെ. സുബ്രഹ്മണ്യന്‍, സി.വി. ശിവന്‍, കെ.എം. സിദ്ധാര്‍ത്ഥന്‍, കെ.കെ. ഷിജു, എ.എം. സുരേഷ്, പഞ്ചായത്ത് അംഗം ജോസി ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു. അളഗപ്പനഗര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ വൈലോപ്പിള്ളി സജീഷിന്റെയും അനുജയുടെയും മകനാണ് ചാരുത്ചന്ദ്ര.
ബാംഗ്ലൂരില്‍ നടന്ന നാഷണല്‍ ലെവല്‍ ബി സ്മാര്‍ട്ട് അബാക്കസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വെണ്ടോര്‍ സ്വദേശി ചാരുത് ചന്ദ്രയെ സിപിഎം അളഗപ്പ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു
