ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു. 81 വയസായിരുന്നു. പ്രകാശ്ബാബു, പ്രദീപ്കുമാര്‍ എന്നിവര്‍ മക്കളും സജിത, ശ്രീകല എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം നടത്തി.
ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു
