ഇതോടനുബന്ധിച്ച് വിഷ്ണു സഹസ്രനാമപാരായണം, ഹരിനാമ കീര്‍ത്തനം, ജ്ഞാനപാന എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി മുഖ്യാകാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ രാജീവ് പൊലിയേടത്ത്, ജയകുമാര്‍ പൊലിയേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ നടത്തി
