തൊഴിലവസരങ്ങളും അറിയിപ്പുകളും
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒഴിവ് അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിലേയ്ക്ക് നാഷ്ണല്‍ ആയുഷ് വിഷന്‍ പദ്ധതി പ്രകാരം മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജിഎന്‍എം ആണ് യോഗ്യത. പ്രായപരിധി- 40 വയസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി- ചൊവ്വാഴ്ച (12.03.2024). ഫോണ്‍- 8921258563. ആശ വര്‍ക്കര്‍ നിയമനം തൃക്കൂര് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയുടെ ഒഴിവ് ഉണ്ട്. എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയും 25 നും 45 …