വാസയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ഥിക്ക് അടച്ചുറപ്പുള്ള വീടുനിര്‍മിച്ചു നല്‍കാനായി പ്രധാനധ്യാപികയുടെ നേതൃത്വത്തില്‍ സുമനസുകള്‍ കൈകോര്‍ക്കുന്നു. കൊടകര മനക്കുളങ്ങര കൃഷ്ണവിലാസം യുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥിക്കായാണ് വീടു നിര്‍മിക്കാനൊരുങ്ങുന്നത്.
വാസയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന മനക്കുളങ്ങര കൃഷ്ണവിലാസം യുപി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് വീടുനിര്‍മിക്കാനായി ധനസമാഹരവുമായി അധ്യാപകര്‍
