മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മറ്റത്തൂരിലെ നെല്‍പ്പാടങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച് അരിയാക്കിയ മറ്റത്തൂര്‍ മട്ടയുടെ രണ്ടാം ഘട്ടം വിപണിയിലേക്ക്. ഒരു കിലോഗ്രാമിന് 45 രൂപ നിരക്കില്‍ ആണ് ജ്യോതി മട്ട അരി ലഭ്യമാക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവനില്‍ നിന്നും അരി ലഭിക്കുന്നതാണ്.
മറ്റത്തൂര്‍ മട്ടയുടെ രണ്ടാം ഘട്ടം വിപണിയിലേക്ക്
