സിപിഎം പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്തംഗം ഫിലോമിന ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. വെളിയത്തുപറമ്പില്‍ സുരേന്ദ്രന്‍, ഓമന ദമ്പതികളുടെ മകളും പുതുക്കാട് തെക്കേ തുറവ് പുളിക്കല്‍ ലോഹിതാക്ഷന്റെ മകന്‍ ദിജിലിന്റെ ഭാര്യയുമാണ് സുദിന.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് സംസ്‌കൃതം സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ വി.എസ് സുദിനയെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചു
