പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്ന നാട്ടിലെയും നഗരങ്ങളിലെയും വര്‍ണക്കാഴ്ചാണ്. ഫലമൂലാദികള്‍ക്കൊപ്പം മഞ്ഞയില്‍ ഏഴഴക് വിരിയിക്കുന്ന കൊന്നപ്പൂവുകൂടി ഉള്‍പ്പെടുമ്പോളാണ് മലയാളിയുടെ വിഷുക്കണി പൂര്‍ണ്ണമാകുകയുള്ളു. മീനമാസത്തിന്റെ ആദ്യആഴ്ചകളില്‍ തന്നെ കണിക്കൊന്നകള്‍ പൂത്തുതുടങ്ങിയിരുന്നു. കൊടും ചൂടിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നകള്‍ കണ്ണിനും മനസിനും കുളിരേകുകയാണ്.
വിഷുവിന്റെ വരവറിയിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും കണിക്കൊന്നകള്‍ പൂത്തു
