മഹിളാ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം നേതൃസമ്മേളനം ആമ്പല്ലൂരില്‍ നടത്തി. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റെജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കെ. ഗോപാലകൃഷ്ണന്‍, അലക്‌സ് ചുക്കിരി, മോളി ജോസഫ്, രജനി സുധാകരന്‍, സുന്ദരി മോഹന്‍ദാസ്, ശാലിനി ജോയി, റീന ഫ്രാന്‍സീസ്, ഇ.എ. ഓമന, കെ. രാജേശ്വരി, നിഷ രാജേഷ്, മോളി തോമസ്, ഷീല വിപനചന്ദ്രന്‍, കെ. രജനി എന്നിവര്‍ പ്രസംഗിച്ചു
മഹിളാ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം നേതൃസമ്മേളനം ആമ്പല്ലൂരില്‍ നടത്തി
