പുതുക്കാട് ജംഗ്ക്ഷനിലെ ഓട്ടോ തൊഴിലാളികള്‍ സുമേഷ്, വി.എസ്. രാജേഷ്, ഡേവിസ് കാവേരി, വി.എം. അഭിലാഷ്, വി.ബി. ജയന്‍, പോള്‍ കല്ലൂര്‍, ആന്റു ചെങ്ങാലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരുംദിവസങ്ങളിലും സംഭാരവിതരണം തുടരുമെന്ന് ഓട്ടോ തൊഴിലാളികള്‍ അറിയിച്ചു.
വേനല്‍ ചൂടില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസം പകരുവാന്‍ സംഭാരം വിതരണം നടത്തി
