വൊളന്റിയര്‍മാരെ നിയമിക്കുന്നു
പറപ്പൂക്കര, മറ്റത്തൂര്‍, കടവല്ലൂര്‍, എരുമപ്പെട്ടി, തിരുവില്വാമല, പഴയന്നൂര്‍, ചേലക്കര, പുത്തൂര്‍, ചേര്‍പ്പ്, പഞ്ചായത്തുകളില്‍ വൊളന്റിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യര്‍ക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ പദ്ധതിയുടെ ഭാഗമായാണ് നിയമനം.അതാത് തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലുള്ള പട്ടികജാതി വിഭാഗക്കാരാകണം അപേക്ഷകര്‍. ഇവരുടെ അഭാവത്തില്‍ സമീപത്തെ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 18-30 വയസ്. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉണ്ടാകണം. താല്പര്യമുള്ളവര്‍ ബയോഡേറ്റ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ …