കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി.വി.പ്രജിത്ത്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബാലകൃഷ്ണന്‍, ഡോ. സ്മിനി ജെ. മൂഞ്ഞേലി എന്നിവര്‍ പ്രസംഗിച്ചു.
പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ഭാഗമായി കൊടകര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു
