സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.വി. ശിവന്‍ അധ്യക്ഷത വഹിച്ചു. പി.സി.ഉമേഷ്, എം.എ. ഫ്രാന്‍സിസ്, എം.കെ. മോഹനന്‍, ടി.കെ. പത്മനാഭന്‍, ടി.എസ്. സാജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്റെ ഏരിയ പ്രവര്‍ത്തകയോഗം കൊടകരയില്‍ സംഘടിപ്പിച്ചു
