nctv news pudukkad

വെള്ളിക്കുളങ്ങര ചുങ്കാലില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

NCTV NEWS- PUDUKAD NEWS

മറ്റത്തൂര്‍ തെക്കേ ചുങ്കാല്‍ സ്വദേശി പനയങ്ങാടന്‍ വീട്ടില്‍ അഭിജിത്താണ് അറസ്റ്റിലായത്. ആറ് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച നാല്പത്തിയെട്ട് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ കൃഷ്ണന്‍.കെ, എസ്.ഐ. ശ്രീനിവാസന്‍.എം.എസ്, ജി.എ.എസ്.ഐ സതീഷ്, ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *