വ്യാഴാഴ്ച രാത്രി പത്തരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് മുന്നില്‍ സ്ലാബില്‍ ചവിട്ടിയപ്പോള്‍ ആയിരുന്നു സ്ലാബ് തകര്‍ന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ മൂന്നാം വാര്‍ഡ് അംഗം സി ഡി സിബിയെ ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊടകര പോലീസിനും, ദേശീയ പാത അതോറിറ്റിക്കും സിബി പരാതി നല്‍കി.
ദേശീയ പാതയില്‍ കാനയുടെ മുകളില്‍ അശ്രദ്ധമായി മൂടിയിരുന്ന സ്ലാബ് തകര്‍ന്ന് കൊടകര പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു
