പരിശീലനം പൂര്‍ത്തീകരിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും നായരങ്ങാടിയിലേക്ക് പാലിയേറ്റിവ് പരിചരണ സന്ദേശറാലി സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ അനുപമ വിജയന്‍ നേതൃത്വം നല്‍കി.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി കല്ലൂരില്‍ സമാപിച്ചു
