നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊടകര ഏരിയ കണ്‍വെന്‍ഷന്‍ പുതുക്കാട് നടത്തി. യൂണിയന്‍ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ജി. ഷാജി അധ്യക്ഷനായി. യൂണിയന്‍ ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, സിഐടിയു ഏരിയ സെക്രട്ടറി പി.സി. ഉമേഷ്, എ.കെ. ബാലന്‍, എം.കെ. ചന്ദ്രന്‍, ടി.എ. കൃഷ്ണന്‍, എം.എ. ഫ്രാന്‍സിസ്, ഷീജ വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊടകര ഏരിയ കണ്‍വെന്‍ഷന്‍ പുതുക്കാട് നടത്തി
