തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി, ഗ്രാമപഞ്ചായത്തംഗങ്ങളായ മേഴ്‌സി സക്കറിയ, സലീഷ് ചെമ്പാറ, കെ.കെ. സലീഷ്, കപില്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 5.26 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.
തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായി പിജിഎം എല്‍പി സ്‌കൂളിന്റെ പാചകപ്പുര കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
