ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന് തുടക്കമായി
മന്ത്രി ആര്. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ കെ.എം. ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. ഫാ. പോള്‍ തേയ്ക്കാനത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്മാന് അഡ്വ. അല്‍ജോ പുളിക്കന്‍, പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണും സ്വീകരണ കമ്മിറ്റി …
ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന് തുടക്കമായി Read More »



















