വിഎഫ്പിസികെ മറ്റത്തൂര്‍ സ്വാശ്രയ കാര്‍ഷക സമിതിയുടെ ഇരുപത്തിനാലാമത് വാര്‍ഷിക പൊതുയോഗവും കര്‍ഷകര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു
ചടങ്ങ് കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള അനുമോദനവും എംഎല്‍എ നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് സി.കെ. പീതാംബരന് അധ്യക്ഷത വഹിച്ചു. സമിതിയുടെ ഫാസ്റ്റ് ആന്റ് ഫ്രഷ് വെജിറ്റബിള്‍ കാരിയരിന്റെ ഉദ്ഘാടനം മുന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവ്, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്, സമിതി സെക്രട്ടറി സി.സി. …