കാവല്ലൂര്‍ സെന്റ് ആന്റണീസ് എല്‍ പി സ്കൂളിലെ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ ദിനവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന് എം എല്‍ എ നിര്‍വ്വഹിച്ചു
തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഹാസ്യതാരം ബിനു കോടന്നൂര്‍ മുഖ്യാഥിതിയായി പങ്കെടുത്തു. പ്രധാനാധ്യാപിക കെ. രമ, ചേര്‍പ്പ് എഇഒ എ.വി. സുനില്‍കുമാര്‍, സ്കൂള്‍ മാനേജര്‍ ടി.എ. വില്സന്, പഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടന്, പി.എസ്. പ്രീജു, ജിഷ ഡേവീസ്, കവിതക്ലബ് സെക്രട്ടറി രാജു കിഴക്കൂടന്‍, സീനിയര്‍ അധ്യാപിക എം. ബി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.തൃക്കൂര് ഗവ. എല്‍പി സ്കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും സ്റ്റാര്‍സ് പ്രീെ്രെപമറി വര്‍ണ്ണക്കൂടാരം …