തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒരു ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത : ജിഎന്‍എം നഴ്‌സിങ്ങ്, പ്രായ പരിധി : 40 വയസ്സിനു താഴെ, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 11ന് ഉച്ചക്ക് 2 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒഴിവ്
