മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എന്‍.ജെ. ബിനോയ്, സ്‌കൂള്‍ എച്ച്എം റിന്‍സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇഞ്ചക്കുണ്ട് ലൂര്‍ദ്പുരം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ 62മത് വാര്‍ഷികവും സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
