മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സന്ദീപ് ആമ്പല്ലൂര്‍, ജനാര്‍ദ്ദനന്‍ പാലക്കല്‍, ആന്റണി ചക്കുംപീടിക, നിവീഷ് സുധാകരന്‍, വിദ്യാധരന്‍ കോപ്പാട്ടില്‍, അനില്‍കുമാര്‍ തൃക്കൂര്‍, ബാബു കാളക്കല്ല്, പ്രേമന്‍ വടക്കുമുറി എന്നിവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി ആമ്പല്ലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി
