പഞ്ചായത്തംഗം കെ.കെ. രാജന്‍ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ദീപ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
പറപ്പൂക്കര പഞ്ചായത്ത് ആറാം വാര്‍ഡ് പന്തല്ലൂരില്‍ 3.19 ലക്ഷം രൂപ ചെലവില്‍ പുതിയതായി നിര്‍മിച്ച ചില്ലായില്‍ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു
