കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ബ്ലോക്ക് അംഗം കവിതാ സുനില്‍, മുന്‍ പഞ്ചായത്ത് അംഗം ടി. ആര്‍. ലാലു, വാര്‍ഡ് അംഗം എ. രാജീവ,് എം ജി എന്‍ ആര്‍ ജി എസ് ഉദ്യോഗസ്ഥ അശ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തും എം ജി എന്‍ ആര്‍ ജി എസും സംയുക്തമായി നിര്‍മ്മിച്ച ആലത്തൂര്‍ തുരുത്തുംപറമ്പ് പൊതുകിണര്‍ നാടിന് സമര്‍പ്പിച്ചു
