സൗന്ദര്യവർദ്ധക ശാലയിൽ മയക്കുമരുന്ന് കച്ചവടം; 30-കാരിയെ പൊക്കി ഡാൻസാഫ് സംഘം
തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ മാരക ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന യുവതിയെ തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടി. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയാണ് പൊലീസിന്റെ വലയിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 2.270 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. തീരദേശ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരമാണ് ഈ വൻ വേട്ടയ്ക്ക് വഴിത്തിരിവായത്. മാസങ്ങളോളം നീണ്ട
സൗന്ദര്യവർദ്ധക ശാലയിൽ മയക്കുമരുന്ന് കച്ചവടം; 30-കാരിയെ പൊക്കി ഡാൻസാഫ് സംഘം Read More »



















