അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രാമസഭ നടത്തി
പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ഭാഗ്യവതി ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വി.കെ. വിനീഷ്, അശ്വതി പ്രവീണ്‍, പ്രിന്‍സി ഡേവീസ്, സജന ഷിബു, ആര്‍ജിഎസ്എ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അശ്വതി, ഐആര്‍ടിസി കോര്‍ഡിനേറ്റര്‍ ഗ്രീഷ്മ, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, അസി. സെക്രട്ടറി സ്മിത ഭാസ്‌കര്‍, കോര്‍ഡിനേറ്റര്‍ ശശിപ്രകാശ് …
അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രാമസഭ നടത്തി Read More »



















