ചെറുകിട വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പുതുക്കാട് നിയോജക മണ്ഡലത്തില്‍ സെബാസ്റ്റ്ന്‍ മഞ്ഞളി ക്യാപ്റ്റനായാണ് ജാഥ നടുത്തുന്നത്. കല്ലൂര്‍ വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പ്രീബനന്‍ ചുണ്ടേലപറമ്പില്‍, സെക്രട്ടറി സജിത്ത് പൂന്തുരുത്തി, ആന്റോ കാട്ട്‌ളപീടിക, തോമാസ് മഞ്ഞളി, പ്രഭുദാസ് എന്നിവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രക്ക് കല്ലൂര്‍ പാലക്കപറമ്പില്‍ സ്വീകരണം നല്‍കി
