പഞ്ചായത്തംഗം കെ.കെ. രാജന്‍ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, എന്‍.എം. പുഷ്പാകരന്‍, രാധ വിശ്വഭരന്‍, നന്ദിനി സതീശന്‍, ഡോ. ജോഷി.സി.ഐ എന്നിവര്‍ സംസാരിച്ചു
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ രണ്ടാംഘട്ടം പന്തല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു
