സ്‌കൂള്‍ മാനേജര്‍ കെ.കെ. അനന്തരകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ലിന്റ മാത്യൂസ്, സുധീഷ് ചന്ദ്രന്‍, ലിജോ, എം.ടി.ഡാലി, കെ.എന്‍.ഗോപാലകൃഷ്ണന്‍, മൃദുല പ്രശാന്ത്, അമൃത നിധീഷ്, ടി.എസ്. ശിവദേവ്, സി.ജി.ബീന എന്നിവര്‍ പ്രസംഗിച്ചു.
ചെറുവാള്‍ ജനത ലോവര്‍ പ്രൈമറി സ്‌കൂള്‍ 69-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു ഉദ്ഘാടനം ചെയ്തു
