nctv news pudukkad

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് കോടാലിയില്‍ നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

MATTATHUR PANCHATYATH DPR

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി എസ് നിജില്‍, സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി കെ അജയകുമാര്‍, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വി ടി അജയകുമാര്‍, സിപിഐഎം വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി പി കെ രാജന്‍, കെ എസ് ബിജു, സൂരജ് കെ എസ്, ഷാന്റോ കൈതാരത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *