രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് പരേതനായ പ്രഭാകരന്‍ ഭാര്യ തങ്കമണി അന്തരിച്ചു. 80 വയസായിരുന്നു. സംസ്‌കാരം നടത്തി. ഉഷ, വേണു, സുരേഷ്, മനോജ്, ബിന്ദു, പരേതനായ രവി എന്നിവര്‍ മക്കളും ഗോപി, ഷീജ, രേണുക, കൊച്ചുമോള്‍, രഘു എന്നിവര്‍ മരുമക്കളുമാണ്.
രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് തങ്കമണി അന്തരിച്ചു
