കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൈക്രോബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് അല്ലെങ്കില്‍ ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്/ പി എച്ച് ഡി അഭികാമ്യം. ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
www.cfrdkerala.in
ഫോണ്‍: 0468 2961144.