മണ്ണുത്തി അങ്കമാലി ഇടപ്പിള്ളി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട്
അറ്റകുറ്റ പണികളുമായി നടത്തിയ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട് ഗുരുതര വീഴ്ച്ച ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ കരാര്‍ കമ്പനിക്കെതിരെയും ബന്ധപ്പെട്ട ഉദ്യോ ഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു എന്‍ എച്ച് എ ഐ യുടെ നിര്‍ദ്ദേശാനുസരണം സ്പിയര്‍ ഇന്‍ഫ്രാടെക്ക് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ് ഓഡിറ്റ് നടത്തിയത്. റോഡ് പ്രൊജക്റ്റ് നടപ്പിലാക്കുമ്പോള്‍ പ്ലാനിങ്ങ്, ഡിസൈന്‍ , കണ്‍സ്ട്രക്ഷന്‍, ഓപ്പറേഷന്‍, മെയ്ന്റനന്‍സ്സ് എന്നിവയിലായി ആറ് ഘട്ടങ്ങളിലായി നടക്കുന്ന …