വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി നെന്മണിക്കര പഞ്ചായത്തിനെ പ്രഖ്യാപിച്ചു
പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിന്‍ മേലേടത്ത്, കില ആര്‍പി വിദ്യാധരന്‍, തീമാറ്റിക് എക്‌സ്‌പേര്‍ട്ട് ധന്യ, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ഷാജു, പഞ്ചായത്ത് അസി. സെക്രട്ടറി എം.സി. മാറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്കിലെ ആദ്യ വലിച്ചെറിയല്‍ മുക്ത പഞ്ചായത്താണ് …
വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി നെന്മണിക്കര പഞ്ചായത്തിനെ പ്രഖ്യാപിച്ചു Read More »