പഞ്ചായത്തിന്റെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. കഞ്ഞി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ അധ്യക്ഷയായി. കാര്‍ത്തിക ജയന്‍, എന്‍.എം. പുഷ്പാകരന്‍, ബീന സുരേന്ദ്രന്‍, കെ.സി. പ്രദീപ്, ജി. സബിത, ഡോ. ഹെന്റി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.