എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ കെ.സി. പോളാണ് മരിച്ചത്. 72 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പരേതയായ ബേബിയാണ് ഭാര്യ. മക്കള്‍- ബെഞ്ചമിന്‍, ഷാര്‍ലെറ്റ്. സംസ്‌കാരം പിന്നീട്.
രണ്ട് ദിവസം മുന്‍പ് ആമ്പല്ലൂര്‍ എരിപ്പോട് നിന്നും കാണാതായ വയോധികനെ ആലുവ കരുമാലൂര്‍ മാമ്പ്രപ്പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
