ജില്ല പ്രസിഡന്റ് ടി. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റീന ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറി കല്ലൂര്‍ ബാബു, ടി.എം. ചന്ദ്രന്‍, റെജി ജോര്‍ജ്, നിഷ രാജേഷ്, മോളി ജോസഫ്, പോള്‍സണ്‍ തെക്കുംപീടിക, ഭാഗ്യവതി ചന്ദ്രന്‍, ആന്റണി കുറ്റുക്കാരന്‍, ഹേമലത സുകുമാരന്‍, മിനി ഡെന്നി, സിജോ പുന്നക്കര, ലിന്റോ പള്ളിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
അളഗപ്പനഗര്‍ ബ്ലോക്ക് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനും പുതിയ ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു
