കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓവര്‍സിയര്‍ പ്രവീണ്‍, സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ. വിനോദ്, പഞ്ചായത്ത് അംഗം വി.കെ. വിനീഷ്, വി.കെ. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.എംഎല്‍എ ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ തെക്കേക്കര അങ്കണവാടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
