ജില്ലാ പ്രസിഡന്റ് എം.കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ശിവന്‍ അദ്ധ്യക്ഷനായി. പി.സി. ഉമേഷ്, അശ്വതി വിബി, പി.വി. മണി, പി.കെ. രാജന്‍, കെ.കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ കെ.കെ. ശിവനെ പ്രസിഡന്റായും കെ.കെ. ഷാജുവിനെ സെക്രട്ടറിയായും സംഗീത, സജീവനെ ട്രഷററായും തിരഞ്ഞെടുത്തു.
പികെഎസ് വെള്ളിക്കുളങ്ങര ലോക്കല്‍ കണ്‍വന്‍ഷന്‍ കോടാലിയില്‍ ചേര്‍ന്നു
