ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.എ. സംഗീത അദ്ധ്യക്ഷയായിരുന്നു. ചെങ്ങാലൂര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. മന്ജു ജോണ്‍, അധ്യാപികരായ സൗമിനി, നീത, ബേബി ചിന്ന ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച്എസ്‌സി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു
