വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം; കുപ്രസിദ്ധ ഗുണ്ട ‘കണ്ണപ്പൻ’ ജിതിൻ പിടിയിൽ
തൃശ്ശൂർ വലപ്പാട് എടമുട്ടത്തെ ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ തകർത്ത് മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വലപ്പാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയിലുള്ള വട്ടപ്പരത്തി കരേപറമ്പിൽ വീട്ടിൽ ‘കണ്ണപ്പൻ’ എന്ന് വിളിക്കുന്ന ജിതിനെയാണ് (34) തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 14-നായിരുന്നു കേസിനാസ്പദമായ സംഭവം. എടമുട്ടത്ത് പൂട്ടിയിട്ടിരുന്ന ധനകാര്യ സ്ഥാപനത്തിൽ മോഷണം നടത്താനായി പ്രതി അതിക്രമിച്ച് കയറുകയായിരുന്നു. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ, സബ് ഇൻസ്പെക്ടർ സി.എൻ എബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള
വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം; കുപ്രസിദ്ധ ഗുണ്ട ‘കണ്ണപ്പൻ’ ജിതിൻ പിടിയിൽ Read More »


















