കാർഗിൽ വിജയത്തിന് 27 വയസ്; രാജ്യത്തിനായി ജീവനർപ്പിച്ച ധീര ജവാന്മാരുടെ സ്മരണയിൽ രാജ്യം
കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം. ഇരുപത്തിയേഴാം കാര്‍ഗില്‍ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കൊപ്പം സംസ്ഥാനത്തും ജില്ലയിലും നടക്കുകയാണ്. കാര്‍ഗിലിലെ മഞ്ഞുപുതച്ച മലനിരകളില്‍ യുദ്ധം തുടങ്ങുന്നത്. 1999 മെയ് പത്തിനാണ്. ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജമ്മു കാശ്മീരിലെ ലഡാക് മേഖലയിലെ ബാള്‍ട്ടിസ്ഥാന്‍ ജില്ലയിലെ കാര്‍ഗിലില്‍ പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ആദ്യം കണ്ടത് ദ്രാസ് മേഖലയില്‍ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയന് ത്യാഷി നഗ്യാന്‍ ആണ്. അദ്ദേഹം ഉടന്‍ …
കാർഗിൽ വിജയത്തിന് 27 വയസ്; രാജ്യത്തിനായി ജീവനർപ്പിച്ച ധീര ജവാന്മാരുടെ സ്മരണയിൽ രാജ്യം Read More »



















