nctv news pudukkad

പുലിയുടെ സാന്നിധ്യം; മറ്റത്തൂരിൽ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് ബിജെപി പുതുക്കാട് മണ്ഡലം കമ്മിറ്റി

മറ്റത്തൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പുലിയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഉടന്‍ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പുതുക്കാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി.

മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, ജനറല്‍ സെക്രട്ടറി രാംദാസ് വൈലൂര്‍, മറ്റത്തൂര്‍ മേഖല പ്രസിസ് സുധീര്‍ വെട്ടിയാട്ടില്‍, ജില്ലാസമിതി അംഗം ശ്രീധത്ത കളരിക്കല്‍, പഞ്ചായത്തംഗങ്ങളായ അശ്വതി സുബീഷ്, ഷീജ അജിത് തുടങ്ങിയവര്‍ സന്നിഹിതരായി.

Leave a Comment

Your email address will not be published. Required fields are marked *