nctv news pudukkad

NATIONAL

രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറിന് വില കൂട്ടി; 19 കിലോ ഗ്രാം സിലിണ്ടറിന് 62.50 രൂപ വർധിച്ചു

ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. ചെന്നൈയിൽ സിലിണ്ടറിന് 66.50 രൂപ വർധിച്ചു. രാജ്യം ഉത്സവ സീസണിലേക്ക് കടക്കുമ്പോഴാണ് വില വർധന. ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ

രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറിന് വില കൂട്ടി; 19 കിലോ ഗ്രാം സിലിണ്ടറിന് 62.50 രൂപ വർധിച്ചു Read More »

യുപിഐ ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കരുത്; ബാങ്കുകൾക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രണ്ടായിരം രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷൻ 10 എ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. റൂപേ, ഡെബിറ്റ് കാർഡുകൾ, രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകൾ എന്നിവ ഇലക്ട്രോണിക് മോഡ്‌സ് ഓഫ് പേയ്‌മെന്റായി സർക്കാർ നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പണം അയക്കുന്നവരിൽ നിന്നോ സ്വീകരിക്കുന്നവരിൽ നിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു

യുപിഐ ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കരുത്; ബാങ്കുകൾക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം Read More »