അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ നവീകരിച്ച പാറോലിമന റോഡ് തുറന്നു
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ.് പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് അംഗം ശൈലജ നാരായണന് എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 7.3 ലക്ഷം രൂപ ചെലവിലായിരുന്നു റോഡിന്റെ നവീകരണം.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ നവീകരിച്ച പാറോലിമന റോഡ് തുറന്നു Read More »


















