നന്തിക്കര ഗവ. സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു
സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന സമാദരണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. അധ്യാപിക കെ. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പറപ്പൂക്കര …
നന്തിക്കര ഗവ. സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു Read More »