ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ശാസ്താംപൂവ്വം ആദിവാസി കോളനിയെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തതായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേറ്റിവ് കെയര്‍ യൂണിറ്റും അളഗപ്പ നഗര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ പ്രൈമറി കെയര്‍ യൂണിറ്റും സംയുക്തമായി അസിസ്സി വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിവസം ചിലവഴിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് എല്ലാവര്‍ക്കും മധുരം പങ്കുവെച്ചു. അന്തേവാസികള്‍ക്ക് ഷുഗര്‍, പ്രഷര്‍ …