ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി ചടങ്ങുകള്‍ ഉണ്ടായിരുന്നു. വൈകീട്ട് ദീപാരാധനയും അത്താഴപൂജയും നടന്നു. അന്നദാനവും ഉണ്ടായിരിരുന്നു. നിരവധിപ്പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ചെങ്ങാലൂര്‍ ഈശാനിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു
